Hai guyz...
This post for `malayalee`
READ CAREFULLY
(1). ജിയോ സിം എടുക്കാന്‍.
*****************************************
ഏതു 3g/4g ആൺഡ്രോയ്ഡ് ഫോണിൽ വേണെങ്കിലും സിം കിട്ടാനുള്ള ബാർകോഡ് ക്രിയേറ്റ് ചെയ്യാം.
ഉപയോഗിക്കാന്‍ 4g വേണം എന്നു മാത്രം.
ആദ്യം പ്ലേസ്റ്റോറില്‍ നിന്നും My Jio എന്ന App ഡൌണ്‍ലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക.
(Official സപ്പോർട്ട് ഇല്ലാത്ത ഫോണിൽ ബാർകോഡ് ക്രിയേറ്റ് ചെയ്യാൻ MyJio ആപ്പിന്റെ പഴയ വെർഷൻ (v3.2.0.5) വേണം, അതു ഈ ലിങ്കില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്യുക. ( http://goo.gl/ex61TQ ) )
ഓപ്പൺ ചെയ്യുക , അതിന്റെ കൂടെ വരുന്ന ആപ്പ്സ് എല്ലാം ഇൻസ്റ്റാൾ ചെയ്യുക. എന്നിട്ട് ആപ്പ്സ് എല്ലാം ഫോഴ്സ് ക്ലോസ് ചെയ്യുക. Net/WiFi ഓഫ് ചെയുക.
My Jio ആപ്പ് ഓപ്പൺ ചെയ്യുക.Internet ഇല്ല എന്ന മെസേജ് വരും. ശേഷം net ഓൺ ആക്കുക. ഒന്നു കൂടെ മേലെ പറഞ്ഞ ആപ്പ് ഓപ്പൺ ചെയുക. get Jio Sim എന്നു കാണാം.next കൊടുത്തു പോകുക.പെരും സ്വന്തം നമ്പരും ചോദിക്കുന്നിടത്ത് കൊടുക്കുക. ഒരു otp ഫോണിലേയ്ക്ക് വരും, അത് ഓട്ടോമാറ്റിക് ആയി ഡിറ്റെകറ്റ് ചെയ്യുകയും ചെയ്യും, അവസാനം ഒരു ബാർകോഡ് കിട്ടും. സ്ക്രീൻ ഷോട്ടായി സേവ് ചെയുക .
ശേഷം കിട്ടിയ കോഡിന്റെ പ്രിന്റ്, അല്ലെങ്കില്‍ ബാര്‍ കോഡിന്റെ താഴെയുള്ള നമ്പര്‍ + നല്ല ക്ലിയർ ഉള്ള ഒരു പ്രൂഫ് + പാസ്പോർട്ട് സൈസ് ഫോട്ടോ... മൂന്നും കൂടെ കൊണ്ട് റിലയൻസ് ഷോപ്പിൽ കൊടുക്കുക. സിം കിട്ടിയാൽ മറ്റു തടസ്സമില്ലെങ്കില്‍ രണ്ട് ദിവസത്തിനുള്ളിൽ ആക്ടീവ് ആകും.
(2) jio preview offer ആക്റ്റിവെറ്റ് ചെയ്യാന്‍.
************************************************************
1. Jio.com ൽ പോയി Login എന്ന ലിങ്കിൽ click ചെയ്യുക. അതിൽ signup സെലക്ട് ചെയ്യുക.
2. അതിൽ പറഞ്ഞിട്ടുള്ള സ്ഥലങ്ങളിൽ ജിയോ നമ്പർ, e -mail, OTP എന്നിവ type ചെയ്യുക, Password Select ചെയ്യുക.
3. E - mail ൽ ഒരു verification mail വരും. അത് തുറന്ന് link ൽ click ചെയ്ത് verify ചെയ്യുക. Confirmation mail വരാൻ വൈകിയാലും പ്രശ്നമൊന്നുമില്ല.
4. ഫോണിലുള്ള My Jio app നേരത്തേ കോഡ് Generate ചെയ്യാൻ ഉപയോഗിച്ച അതേ version (3.2.05) തന്നയാണന്ന് ഉറപ്പ് വരുത്തുക. അല്ലങ്കിൽ അത് uninstall ചെയ്തതിന് ശേഷം (3.2.05) install ചെയ്യുക.
5. നേരത്തേ install ചെയ്ത Jio app കൾ uninstall ചെയ്തിട്ടുണ്ടെങ്കിൽ My Jio App തുറന്ന് എല്ലാ Jio ആപ്പുകളും install ചെയ്യുക.
6. ഫോണിന്റെ Data / wifi off ചെയ്യുക.
7. My Jio app closes ചെയ്ത് recent apps clear ചെയ്യുെക
8. Phone Settings ൽ, Application settings ൽ പോയി My Jio select ചെയ്യുക. അതിൽ clear data click ചെയ്യുക.
9. My Jio App open ചെയ്ത് My Jio open ചെയ്യുക.
10. Net ON ചെയ്തതിന് ശേഷം Get Jio Sim click ചെയ്യുക. അപ്പോൾ barcode redeemed എന്നോ അല്ലങ്കിൽ നേരത്തേ ഉപയോഗിച്ച barcode ഓ കാണാം. Back അടിക്കുക.
11. Sign in Select ചെയ്യുക. Jio നമ്പറും നേരത്തെ ഉണ്ടാക്കിയ Password ഉം type ചെയ്ത് Sign in ചെയ്യുക.
12. അപ്പോൾ 4 app കളുടെ logo യുമായി ഒരു pop up പ്രത്യക്ഷപ്പെടും.
അതിൽ 'Submit' Select ചെയ്യുക......
13. Done...!!
(3) പൊതുവായ വിവരങ്ങള്‍..
*************************************************
● ബാർകോഡ് എന്നത് സിം കിട്ടാൻ വേണ്ടി മാത്രം ഉള്ളൊരു സംഗതിയാണ്. ബാർകോഡ് കിട്ടിയ ഫോണിൽത്തന്നെ സിം ആക്ടിവേറ്റ് ആക്കണം, ആ ഫോണിൽത്തന്നെ ഉപയോഗിക്കണം എന്ന് ഒരു നിർബന്ധവുമില്ല. പക്ഷെ മറ്റു ഫോണിലിട്ടാൽ അൺലിമിറ്റഡ് പാക്ക് അക്ടീവാവില്ല 2gb മാത്രമെ കിട്ടു. .അതിനാൽ ബാർകോഡ് എടുത്ത സെറ്റില്‍ അണ്‍ലിമിറ്റഡ് പായ്ക്ക് അക്ടിവേറ്റ് ചെയ്ത് മറ്റു ഫോണിലിടുക.
● സിം സ്ലോട്ട് 1ൽ മാത്രമേ ഈ സിം വർക്ക് ചെയ്യുള്ളു എന്നത് തെറ്റാണ്. ചില ഫോണുകളിൽ സ്ലോട്ട് 1ൽ മാത്രമേ 4G സപ്പോർട്ട് കാണുള്ളൂ. അതിനാലാണ് സ്ലോട്ട് 1ൽ സിം ഇടാൻ കമ്പനി നിർദേശിക്കുന്നത്. 2 സ്ലോട്ടുകളിലും 4G സപ്പോർട്ട് ഉള്ള ഫോണുകളിൽ ഏത് സ്ലോട്ടിലും സിം ഇട്ട് ആക്ടിവേറ്റ് ചെയ്യാം.
● JPO ആക്ടിവേറ്റ് അയ ശേഷം സിം ഫോണിൽ നിന്ന് ഊരിയാൽ ഓഫർ കട്ട് ആകും എന്നതും തെറ്റാണ്. ഊരി ഏത് ഫോണിൽ വേണമെങ്കിലും ഇട്ട് ഉപയോഗിക്കാം.
● SIMഉം ഫോണും IMEI ലിങ്ക്ഡ് ആണെന്ന് പറയുന്നത് മണ്ടത്തരമാണ്. സിം എടുക്കുന്ന സമയത്തോ ടെലിവെരിഫിക്കേഷൻ സമയത്തോ കമ്പനി IMEI ചോദിക്കുന്നില്ല. സിം മറ്റുള്ള ഫോണുകൾക്ക് ലഭിക്കാതിരിക്കാനായി കടക്കാർ ഏർപ്പെടുത്തിയ ഒരു സിസ്റ്റം ആണിത്.
● JPO ആക്റ്റീവ് അയ ശേഷം MyJIo ആപ്പ് update/unistall ചെയ്താലോ, Jioയുടെ മറ്റ് അപ്ലിക്കേഷനുകൾ uninstall ചെയ്താലോ ഓഫർ കട്ട് ആകില്ല. അതുപോലെതന്നെ ഫോൺ System Update ചെയ്താലും ഓഫർ പോകില്ല.
● 3 മാസം അൺലിമിറ്റഡ് എന്നാൽ 3 മാസത്തേക്ക് ഒരു നിയന്ത്രണവും ഡാറ്റ ഉപയോഗത്തിൽ ഇല്ല എന്നാണർത്ഥം, അല്ലാതെ 3 മാസവും കൂടി 1000GB (approx. 1TB) കിട്ടും എന്നല്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അവനൊരു അന്ധവിശ്വാസി ആണെന്ന് മനസിലാക്കുക....
JIO TARIFF DETAILS(STV)
ലോകത്തിലെ എറ്റവും കുറഞ്ഞ ഡാറ്റ നിരക്കുമായി റിലയൻസ് ജിയോ സെപ്ത.5ന് ഒഫിഷ്യല്ലി ലോഞ്ച് ചെയ്യുന്ന കാര്യം നമ്മളെല്ലാം അറിഞ്ഞിരിക്കുമല്ലോ ....50 രൂപയ്ക്ക് 1GB ഡാറ്റ എന്ന് കേട്ട് നാമെല്ലാം ആകാംഷയോടെ കാത്തിരിക്കുകയാണല്ലോ. കൂടുതൽ ഉപയോഗിക്കുന്നവർക്ക് 1GBക്ക് 25 രൂപ വരെ കുറയുമെന്നും മുകേഷ് അംബാനി പ്രഖ്യാപിച്ചു. നിങ്ങളേ പോലെ ഞാനും വളരെ ആകാംഷയിലാണ്. പ്രീപെയ്ഡ് യൂസേഴ്സിന് വേണ്ടി 10 പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ഈ പ്ലാനിലെല്ലാം പരതിയാലും 50 രൂപയ്ക്ക് ഒരു ജിബി എന്ന ഓഫർ കാണാൻ നമുക്ക് സാധികുന്നില്ല. അത് കൊണ്ട്ഇതിനെ കുറിച്ച് ആഴത്തിൽ ഒന്ന് പരിശോധിക്കാൻ ഞാൻ തീരുമാനിച്ചു. ഞാൻ മനസ്സിലാക്കിയ വസ്തുതകൾ താഴേ വിവരിക്കുന്നു. എല്ലാ പ്ലാനിലും വാലിഡിറ്റി ഉള്ളവരെ വോയിസ് കോൾ തികച്ചും സൗജന്യമാണ്. റോമിംങ്ങും തികച്ചും ഫ്രീ . 2017 അവസാനം വരെ എല്ലാ ജിയോ പ്രീമിയം ആപ്സും തികച്ചും സൗജന്യമാണ്. എന്നാൽ ഡാറ്റയുടെ കാര്യമോ?എറ്റവും കുറഞ്ഞ പ്ലാൻ Rട 19/day ഇതിൽ 300 MB ഡാറ്റയാണ് നമുക്ക് യൂസ് ചെയ്യാൻ പറ്റുക.എന്നാൻ 100 MB മാത്രമാണ് നമുക്ക് മൊബൈൽ ഡാറ്റ വഴി യൂസ് ചെയ്യാൻ സാധിക്കുക. ബാക്കി 200 MB wifi ഓൺലി ഡാറ്റയാന്ന്. അൺലിമിറ്റഡ് നൈറ്റ് ഡാറ്റയും ലഭിക്കും.എന്താണ് നൈറ്റ് ഡാറ്റ ?നൈറ്റ് ഡാറ്റ എന്നാൽ പുലർച്ചെ 2 മണി മുതൽ 5 മണി വരെ ഉപയോഗിക്കുന്ന ഡേറ്റ . ഈ സമയം നമ്മൾ ഉറങ്ങുകയാണെങ്കിലും എന്തെങ്കിലും ഡൗൺലോഡ് ചെയ്യാൻ ഉണ്ടെങ്കിൽ ഈ സമയത്ത് ചെയ്യാൻ സെറ്റ് ചെയ്ത് വെക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ജിയോ ലോഞ്ചിൽ പ്രഖ്യാപിക്കുകയുണ്ടായി.ഇത് വഴി രാത്രിയിലെ തിരക്ക് കുറഞ്ഞ നെറ്റ് വർക്കിനെ പൂർണമായി ഉപയോഗിക്കാൻ നമുക്ക് സാധിക്കും.എന്താണ് wifi ഡാറ്റ?ഈ ഡാറ്റ നിങ്ങൾക്ക് മെബൈൽ നെറ്റ് വഴി ഉപയോഗിക്കാൻ പറ്റില്ല. രാജ്യത്തിലുടനീളം സ്ഥാപിച്ചിട്ടുള്ള jionet wifi hotspot വഴിയാണ് ഈ ഡേറ്റ ഉപയോഗിക്കേണ്ടത്. അതായത്100 MB മെബൈൽ ഡാറ്റ കഴിഞ്ഞാൽ ബാക്കി 200 MB യൂസ് ചെയ്യാൻ ജിയോ വൈഫൈ സ്ഥാപിച്ചിട്ടുള്ള മാളിലോ കോളേജിലോ റെയിൽവേ സ്റ്റേഷനിലോ പോകേണ്ടി വരും. ഇപ്പോൾ ശോഭാ സിറ്റി പോലെയുള്ള മാളുകളിൽ ഫ്രീയായ jionet ഓഫിഷ്യൽ ലോഞ്ചിന് ശേഷം ഈ താരിഫ് വഴിയാണ് ലഭിക്കുക . 200 MB ഉപയോഗം കഴിഞ്ഞാൽ ഓരോ ജിബിക്കും 50 രൂപ അധികം നൽകണം ( jionet Hotspot വഴിയുള്ള ഡാറ്റ മാത്രം).അപ്പോൾ 50 രൂപക്ക് ഒരു ജിബി യോ?നമുക്ക് കൂടിയ പാക്കുകൾ പരിശോധിക്കാം.Plan 129 validity 7daysunIimited nightdata4G data: 750 MBwifi data : 1.5 GB4G + WiFi = 2.25 GBഅപ്പോൾ 129രുപയ്ക്ക് 2.25 GBഒരു ജിബിക്ക് 57 രൂപ. പക്ഷേ ഇതിൽ ലഭിക്കുന്ന 2.25 ജിബിയിൽ 750 MB മാത്രമേ മെബൈൽ നെറ്റ് വഴി യൂസ് ചെയ്യാൻ പറ്റൂ ബാക്കി 1.5 GB jionet ഉള്ള സ്ഥലങ്ങളിൽ പോയി ഉപയോഗിക്കണംPlan 149 validity 28days4G data: 300 MBwifi data: ഇല്ലനൈറ്റ് data : ഇല്ലവെറും 300 MB മാത്രം (കോൾസും ജിയോ ആപ്പ്സും എല്ലാ പ്ലാനിലും ഫ്രീ ആണ് )Plan 299 validity 21days4G data: 2GBWifi data: 4 GBnight data: unlimitedeffective charge: 49.8 Rs/GBplan 499 validity 28 day4G data : 4GBwifi data: 8GBnightdata: unlimitedeffective charge: 41.5 Rs/GBകൂടാതെ 999,1499,2499,3999,4999 തുടങ്ങിയ പ്ലാനുകളും ഉണ്ട്. ഇതിൽ എഫക്റ്റീവ് ചാർജ് നിങ്ങൾക്ക് തന്നെ കൂട്ടി നോക്കാം. കൂടാതെ എല്ലാ പ്ലാനിലും വിദ്യർഥികൾക്ക് 25% ഡാറ്റ കൂടുതൽ ലഭിക്കും.അതായത് 50 രൂപക്കും 25 രൂപക്കും ഒക്കെ ഒരു ജിബി കിട്ടണമെങ്കിൽ അടുത്തൊരു jio hotspot ഉള്ള സ്ഥാപനവും ഉണ്ടായിരക്കണം. എന്നാലല്ലേ wifi data ഉപയോഗിക്കാൻ പറ്റൂ. എന്തായാലും Dec 31 വരെ jio ഉപഭോക്താക്കൾക്ക് എല്ലാ സേവനങ്ങളും തികച്ചും സൗജന്യമാണ്.ഞാൻ മനസ്സിലാക്കിയതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽദയവ് ചെയ്ത് തിരുത്തുക.
SUPPORTED DEVICES
```PHONES WHICH ARE ELIGIBLE FOR``` *JIO 4G*
*Samsung devices*
Grand Prime 4G, Galaxy J1, Galaxy J2, Galaxy J7, Galaxy J5, Galaxy S5 Plus, Galaxy A5, Galaxy A7, Galaxy Core Prime 4G, Galaxy S6, Galaxy J3 (2016), ON7, Galaxy A8, Galaxy S6 Edge, ON5, Galaxy Note 5, Galaxy Note 4, Galaxy Alpha, Galaxy S6 Edge Plus, Galaxy Note 4 Edge, Galaxy Note 5 Duos, Galaxy S5 Neo, S7, Galaxy A5 (2016), Galaxy A7 (2016), S7 Edge, A8 VE, J5 (2016), J7 (2016), ON5 Pro, ON7 Pro, Galaxy J2 (2016), J Max, Galaxy A9, Galaxy A9 Pro, Galaxy C5, Galaxy C7, Galaxy J2 Pro, Galaxy Note 7.
______________________
*Micromax devices*
Bolt Selfie, Canvas 5, Canvas 5 Lite, Canvas 5 Lite Special Edition, Canvas 6, Canvas 6 Pro, Canvas Amaze 4G, Canvas Blaze 4G, Canvas Blaze 4G Plus, Canvas Evok, Canvas Fire 4G, Canvas Fire 4G plus, Canvas Fire 6, Canvas Juice 4G, Canvas Knight 2, Canvas Mega 2, Canvas Mega 4G, Canvas Nitro 4G, Canvas Pace 4G, Canvas Play 4G, Canvas Pulse 4G, Canvas Sliver 5, Canvas Tab, Canvas Unite 4, Canvas Xpress 4G, Unite 4 Plus, Unite 4 Pro
_____________________
*Sony devices*
Xperia X A, Xperia X A Ultra, Xperia X(F5122), Xperia Z5 Dual(E6883), Xperia Z5 Premium Dual
_____________________
*LG devices*
K332 (K7 LTE), K520DY (Stylus 2), K520DY, H860 (LG G5), K500I (X Screen), K535D (Stylus 2 Plus), LGH630D (G4 Stylus 4G), LGH 442 (LGC70 Spirit LTE), H818N (G4), K580i (LG XCAM), H791 (LG Nexus5X)
_____________________
*ASUS devices
ZenFone 2 Laser (ZE550KL), Zenfone 2 (ZE551ML), Zenfone Max (ZC550KL), Zenfone 2 Laser 5.0 (ZE500KL), Zenfone 2 (ZE550ML), Zenfone Selfie( ZD551KL), Zenfone 2 Laser (ZE601KL), Zenfone Zoom(ZX551ML), Zenfone Go 5.0 LTE (T500), Zenfone 3 ZE552KL, Zenfone 3 Laser( ZC551KL), Zenfone 3( ZE520KL), Zenfone 3( ZS570KL), Zenfone 3( ZU680KL)
_____________________
*Gionee devices*
E8, F103 Pro, F103(1GB), F103(2GB), F103(3GB), M4, M5, M5 Lite, M5 Lite CDMA, M5 Plus, P5L, S Plus, S6, S6s, S7, V6L
_____________________
*Lava devices*
Lava Pixel V2, Lava X10, Lava Lava V5, Lava X50, Lava V2s, Lava A71, Lava A72, Lava A88, Lava A76, Lava A89, Lava X46, Lava X28 , Lava X38, Lava X38 2GB, Lava X17, Lava X12 , Lava X11, Lava X81, Lava Ivory s 4g, Lava V2 3GB
_____________________
*Panasonic devices*
ELUGA L, ELUGA Switch, ELUGA Icon, T45, ELUGA I2 ( 1GB ), ELUGA L2, ELUGA Mark, ELUGA Turbo, ELUGA Arc, ELUGA I2 2GB, ELUGA I2 3GB, ELUGA I3, ELUGA Icon 2, ELUGA A2, ELUGA Note, P55 Novo 4G, ELUGA Arc 2, P77
_____________________
*Xolo devices*
Xolo Black 1X, Xolo era 4K, Xolo era X, Xolo era 4G
_____________________
*Karbonn devices*
Aura 1, Aura Power, Quattro L45 IPS, Quattro L50 HD, Quattro L51 HD, Quattro L52 VR, Quattro L55 HD
_____________________
*Videocon devices*
Graphite1 V45ED, Krypton 3 V50JG, Q1, V50FA3, V50FG6
Sansui devices:
S50 FD45S
_____________________
*TCL devices*
FIT 5.5, Pride T500L, TCL 560, TCL 562
_____________________
*Alcatel devices*
OneTouch X1, Pixi 4 -5, POP Star, POP3, POP4
_____________________
*Yu devices*
Yu Yureka, Yu Yutopia, YU Note, Yu Yuphoria, Yunicorn, Yunique, Yuphoria, Yureka Plus, Yureka S
*updated on August-30-2016*
SOURCE WWW.JIO.COM
{YOU CAN BUY SIM IN ALL 4G DEVICES (OFFICIALLY)}
...